ഔഷധ സസ്യങ്ങള്‍
കാപ്പി
botanical name : coffea arabica
family : rubiaceae
sanskrit name : raajapeelu
english name : coffee tree
രസം : തിക്ത കഷായ
ഗുണം : ലഘു രൂക്ഷ
വീര്യം : ഉഷ്ണം
ACTIONS
cardio tonic
anti viral
anti bacterial
coronary dilator
vermifuge
anti colitic
analgesic
aphrodisiac
nurvine
stimulant
കഫ രോഗങ്ങളില്‍ ഫലപ്രദമാണ്. പനി, മൈഗ്രൈന്‍,
ടയെരിയാ, ആസ്ത്മ, ചുമ, ഹിസ്ടീരിയ ഇവയില്‍ ഫലപ്രദമാണ്.
നടീ വ്യൂഹത്തെ ഉത്തേജിപ്പിക്കുന്നു.
ക്യാന്‍സര്‍ എച് ഐ വീ, ട്യൂമറുകള്‍, വൈറല്‍ രോഗങ്ങള്‍ ഇവയെ
പ്രതിരോധിക്കാനുള്ള കഴിവുണ്ട്.
മലേറിയ, മഞ്ഞ പിത്തം, തലവേദന, ഇവയിലും ഫലപ്രദമാണ്.
മൂത്രത്തിന്റെ അളവിനെ കൂട്ടാനുള്ള കഴിവുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ