ഔഷധ സസ്യങ്ങള്‍
കറിവേപ്പ്
botanical name : murraaya koengii
family: : retaceae
Sanskrit name : surabhi nimba, kaydarya, kalashaka, krishna nimba
English name : curry leaf tree
രസം : കടു തിക്ത മധുര
ഗുണം : ഗുരു രൂക്ഷ
വീര്യം : ഉഷ്ണം
കഫ പിത്ത രോഗങ്ങളെ ശമിപ്പിക്കുന്നു
ത്വക് രോഗങ്ങള്‍, വയറു വേദന, ടയെരിയാ,
ടിസന്റ്രി, ചര്‍ദ്ദി, ഉദരത്തിലുണ്ടാകുന്ന നീര്‍ക്കെട്ട്,
അള്‍സര്‍ ഇവയില്‍ ഫലപ്രദമാണ്.
വേര്, തൊലി, ഇല ഇവ ഔഷധ നിര്‍മ്മാണത്തിനായി
ഉപയോഗിക്കുന്നു.
ഇത് ചേര്‍ന്ന ഒരു ആയുര്‍വേദ മരുന്നാണ്
കയ്ടര്യാടി കഷായം.
MANEESH
കറിവേപ്പ്
botanical name : murraaya koengii
family: : retaceae
Sanskrit name : surabhi nimba, kaydarya, kalashaka, krishna nimba
English name : curry leaf tree
രസം : കടു തിക്ത മധുര
ഗുണം : ഗുരു രൂക്ഷ
വീര്യം : ഉഷ്ണം
കഫ പിത്ത രോഗങ്ങളെ ശമിപ്പിക്കുന്നു
ത്വക് രോഗങ്ങള്‍, വയറു വേദന, ടയെരിയാ,
ടിസന്റ്രി, ചര്‍ദ്ദി, ഉദരത്തിലുണ്ടാകുന്ന നീര്‍ക്കെട്ട്,
അള്‍സര്‍ ഇവയില്‍ ഫലപ്രദമാണ്.
വേര്, തൊലി, ഇല ഇവ ഔഷധ നിര്‍മ്മാണത്തിനായി
ഉപയോഗിക്കുന്നു.
ഇത് ചേര്‍ന്ന ഒരു ആയുര്‍വേദ മരുന്നാണ്
കയ്ടര്യാടി കഷായം.
MANEESH
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ