ഔഷധ സസ്യങ്ങള്‍
കണിക്കൊന്ന
botanical name : cassia fistula
family : caesalpiniaceae
sanskrit name : aragvadha, krithamaala, deerkhafala
English name : purging fistula
ACTIONS
aperient
laxative
purgative
vermifuge
അതിമനോഹരമായ പുഷ്പത്തോടു കൂടിയ ഒരു ചെറു വൃക്ഷമാണ്
കണിക്കൊന്ന.
കേരളത്തില്‍ വിഷുവിനു കണി വെക്കാന്‍ ഉപയോഗിക്കുന്നതിനാലാണ്
ഇതിനു ഈ പേര് വരാന്‍ കാരണം.
കേരളത്തിന്റെ ദേശീയ പുഷ്പം കൂടിയാണ് കണിക്കൊന്ന.
ഉദരത്തിലും തൊണ്ടയിലും ഉണ്ടാകുന്ന മുഴകള്‍, ക്യാന്‍സര്‍
ഇവയില്‍ ഫലപ്രദമാണ്.
പനി, ത്വക് രോഗങ്ങള്‍, വാത രോഗങ്ങള്‍, ഇവ ശമിപ്പിക്കുന്നു.
ഇതിന്റെ വിത്തിനെ മൂടിയിരിക്കുന്ന പള്‍പ്പ് ഒരു ലാക്സടീവ് ആണ്.
ഇതിന്റെ തൊലി ചതച്ചു വെക്കുന്ന കഷായം ത്വക് രോഗങ്ങളെ
ശമിപ്പിക്കുന്നു.
കൊന്ന പൂക്കള്‍ തൃ ദോഷ ശമനമാണ്.
ചുമ, ബ്രോന്കൈടിസ്, നീര്‍ക്കെട്ട് ഇവയിലും ഫലപ്രദമാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ