ഔഷധ സസ്യങ്ങള്‍
അടയ്ക്കാമണിയന്‍ botanical name : saphaeranthus indicus
family : asteraceae
sanskrit names : hapusha, mundi, shravani, alambusha, kadamba pushpa
English name : east indian globe thistle
രസം : മധുര തിക്തം
ഗുണം : ലഘു
വീര്യം : ഉഷ്ണം
വിപാകം : മധുരം
വാത പിത്ത രോഗങ്ങളില്‍ പ്രയോജനപ്രദമാണ്.
എപ്പിലെപ്സി, മൈഗ്രൈന്‍, മഞ്ഞപ്പിത്തം, പനി, ചുമ,
രക്തശ്രാവം, ത്വക് രോഗങ്ങള്‍ ഇവയില്‍ ഫലപ്രദമാണ്.
നാഡികളുടെ തളര്ച്ചക്ക് നല്ല ഒരു ഔഷധമാണ്.
സമൂലം അരച്ച് പുറമേ പുരട്ടിയാല്‍, ആര്ത്രൈടിസ്, മന്ത്
ഇവ മൂലമുണ്ടാകുന്ന വേദന ശമിക്കും.
ഇലയുടെ നീര് കുരുമുളക് പൊടിയുമായി ചേര്‍ത്ത് ദിവസം
രണ്ടു നേരം കഴിച്ചാല്‍ മൈഗ്രൈന്‍ ശമിക്കും.
manoj
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ