ഔഷധ സസ്യങ്ങള്‍
കറുവപ്പട്ട
botanical name : cinnamonium zeylanicum
family : lauraceae
sanskrit name : thvak, daarusheetha
english name : cinnamon
ACTIONS
expectorant
carminative
aphrodisiac
stimulant
രസം : മധുര തിക്ത
ഗുണം : ലഘു സ്നിഗ്ദ്ധ
വീര്യം : ശീതം
വിപാകം : കടു
കഫ വാത രോഗങ്ങളില്‍ ഫലപ്രദമാണ്.
വേദന, ആര്ത്രൈടിസ്,, ചുമ, ആസ്ത്മ, തലവേദന,
ദന്ത രോഗങ്ങള്‍, ദയെരിയാ, ചര്‍ദ്ദി, പനി ഇവയില്‍
ഫലപ്രദമാണ്.
ഇതിന്റെ പട്ട ഒരു സുഗന്ധ ദ്രവ്യമെന്നതിനു പുറമേ
നല്ല ഒരു ഔഷധം കൂടി ആണ്.
ഇതിന്റെ ചൂര്‍ണ്ണം, ചുക്ക് പൊടി, ഏലക്ക പൊടി എന്നിവ
ചേര്‍ത്ത് അര ഗ്രാം മുതല്‍ ഒരു ഗ്രാം വരെ കഴിച്ചാല്‍
ചര്‍ദ്ദി ശമിക്കും.
വയറു വേദന അള്‍സര്‍ തുടങ്ങിയ ഉദര രോഗങ്ങളില്‍
ഇതിന്റെ കഷായം ദിവസം രണ്ടു നേരം കഴിച്ചാല്‍
ശമനം കിട്ടും.
manoj
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ