ഔഷധ സസ്യങ്ങള്‍
മുത്തങ്ങ
botanical name : cyperus rotundus
family : cyperaceae
sanskrit name : mustha, varida, musthaka,ghana, kuruvinda
English name : nut grass, coco grass
ACTIONS
lactogogue
tonic
diaphoretic
astringent
carminative
anti inflammatory
hypocholesterolaemic
രസം : കടു തിക്ത കഷായ
ഗുണം : ലഘു രൂക്ഷ
വീര്യം : ശീതം
ഇതിന്റെ കിഴങ്ങ് അരച്ചു സ്തനങ്ങളില്‍ പുരട്ടിയാല്‍
പ്രസവിച്ച സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കും.
സ്തനങ്ങളില്‍ നിന്നും പഴുപ്പ് വരിക, നീര്‍ക്കെട്ടുണ്ടാകുക
എന്നിവയ്ക്ക് ഇതിന്റെ കിഴങ്ങ് കഷായം വെച്ചു മുപ്പതു
മുതല്‍ നാല്‍പ്പതു മില്ലി വരെ ദിവസം രണ്ടു നേരം വെച്ച്
പതിനഞ്ചു ദിവസം നല്‍കിയാല്‍ ശമനം കിട്ടും.
കുട്ടികള്‍ക്ക് വളരെ ഉത്തമമായ ഒരു ഔഷധമാണ് ഇത്.
രക്തത്തോട് കൂടിയ ദയെരിയാക്ക് കിഴങ്ങ് അരച്ച് മുലപ്പാലില്‍
ചേര്‍ത്ത് കൊടുക്കാം.
ദഹനക്കേടിനു കിഴങ്ങ് ഉണക്കി പൊടിച്ചു രണ്ടു മുതല്‍
മൂന്നു ഗ്രാം വരെ മൂന്നു നേരം തേന്‍ ചേര്‍ത്ത് നല്‍കിയാല്‍
ശമനം കിട്ടും.
ഇതിന്റെ കിഴങ്ങ് ചതച്ചു പാലില്‍ ഇട്ടു തിളപ്പിച്ചു കുട്ടികള്‍ക്കും
മുതിര്‍ന്നവര്‍ക്കും
കഴിക്കാം, ഇത് നല്ല പ്രതിരോധ ശേഷി ഉണ്ടാക്കും
കൂടാതെ ആസ്ത്മ, പനി, കഫകെട്ടു ഇവയിലും ഫലപ്രദമാണ്.
എല്ലാ ആമാശയ രോഗങ്ങള്‍ക്കും ഇത് വളരെ ഫലപ്രദമാണ്.
കിഴങ്ങ് കഷായം വെച്ചു കഴിച്ചാല്‍ പെപ്ടിക് അള്‍സര്‍,
ആമാശയത്തിലുണ്ടാകുന്ന നീര്‍ക്കെട്ട് ഇവ ശമിക്കും.
ഇതിന്റെ കിഴങ്ങ് അരച്ച് കുളിക്കുന്നതിനു മുമ്പ്
ശരീരത്തില്‍ പുരട്ടിയാല്‍ ശരീര ദുര്‍ഗന്ധം അകറ്റും.
മുത്തങ്ങാ കിഴങ്ങ്, ചുക്ക്, തിപ്പലി,ആടലോടകത്തിന്‍ വേര്
ഇവ കഷായം വെച്ച് കഴിച്ചാല്‍ കുട്ടികള്‍ക്കുണ്ടാകുന്ന
പനിക്ക് ഉത്തമ ഔഷധമാണ്.
ഇത് ദിവസവും കഴിച്ചാല്‍ കൊളസ്ടരോള്‍ നിയന്ത്രിക്കാനാകും.
manoj

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ