ഔഷധ സസ്യങ്ങള്‍
ഉമ്മത്ത്
botanical name : datura metel
family : solanaceae
sanskrit name : dathooram
english name : thorn apple
ACTIONS
anti spasmodic
emetic
anodyne
anti inflammatory
ഇതിന്റെ ഇല, ശുദ്ധി ചെയ്ത തുരിശു,വെളിച്ചെണ്ണ
ഇവ ചേര്‍ത്ത് തയ്യാറാക്കുന്ന ഔഷധം പഴകിയ വ്രണങ്ങള്‍
മുറിവുകള്‍ ഇവയില്‍ ഫലപ്രദമാണ്.
ഇതിന്റെ വിത്ത് പശുവിന്‍ നെയ്യുമായി ചേര്‍ത്ത് അരച്ചു
അര്‍ശസ്സില്‍ വീക്കത്തിന് പുരട്ടാന്‍ ഉപയോഗിക്കാം.
ഇല ഉണക്കി പൊടിച്ചത് മുപ്പതു മുതല്‍ നൂറു മില്ലിഗ്രാം
വരെ രണ്ടു നേരം കൊടുത്താല്‍ ബ്രോന്കയില്‍ ആസ്ത്മ ശമിക്കും.
ഇലകള്‍ ചൂടാക്കി കിഴി വെച്ചാല്‍ ആര്ത്രൈടിസ് നീര് ഇവ കുറയും.
ഇലയുടെ നീര് ഒന്ന് മുതല്‍ രണ്ടു മില്ലി വരെ ചെവിയില്‍ ഒഴിച്ചാല്‍
ചെവി വേദന ശമിക്കും. നീരിനു പുറമേ പുരട്ടാനും ഉപയോഗിക്കാം.
ഇതിന്റെ കായുടെ നീര് താരന്‍, മുടി കൊഴിയല്‍ ഇവ തടയും.
പേപ്പട്ടി വിഷത്തിനു പ്രതി മരുന്നാണ്.
ഇതിന്റെ വിത്ത് ശക്തിയേറിയ വിഷമായതിനാല്‍ ശുദ്ധി ചെയ്താണ്
ഔഷധ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്.
ഇത് ചേര്‍ന്ന ഒരു പ്രധാന ഔഷധമാണ് കനകാസവം.
manoj

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ