ഔഷധ സസ്യങ്ങള്‍
കരിനൊച്ചി
botanical name : vitex negundo
family : verbenaceae
sanskrit name : sindhuvaara, neela manjari, indraanika
English name : five leaved chaste tree
ACTIONS
anti inflammatory
vermifuge
alternative
astringent
രസം : കടു തിക്ത കഷായം
ഗുണം : ലഘു രൂക്ഷം
വീര്യം : ഉഷ്ണം
വാത രോഗങ്ങള്‍ക്ക് ഫലപ്രദമാണ്. ആര്ത്രൈടിസ്, നീര്
ആര്ത്രൈടിസ് കാരണം ഉണ്ടാകുന്ന മുതുകു വേദന,
അജീര്‍ണ്ണം, വയറു വേദന, പുളിച്ചു തികട്ടല്‍, അതിസാരം,
മുറിവുകള്‍, വ്രണങ്ങള്‍, ചുമ, മലേറിയ, രക്ത ശ്രാവത്തോട്
കൂടിയ അര്‍ശസ്, കുഷ്ടം , ഇവയില്‍ ഫലപ്രദമാണ്.
ഇതിന്റെ ഇല കഷണങ്ങളാക്കി അരിഞ്ഞു തുണിയില്‍ കെട്ടി
ചൂടാക്കി കിഴി വെച്ചാല്‍ വാത രോഗത്താലുണ്ടാകുന്ന വേദന,
ആര്ത്രൈടിസ്, നീര്‍ക്കെട്ട്, ഇവയില്‍ ഫലപ്രദമാണ്.
ഇരുപതു മുതല്‍ മുപ്പതു മില്ലി വരെ ഇലയുടെ നീര്
സമഭാഗം ഗോ മൂത്രവും ചേര്‍ത്ത് അതിരാവിലെ കഴിച്ചാല്‍
പ്ലീഹ രോഗങ്ങള്‍ ശമിക്കും.ഇല അരച്ചു പ്ലീഹ
സ്ഥിതി ചെയ്യുന്ന ഭാഗത്തിന് പുറത്തു പുരട്ടുകയും ചെയ്യാം.
വേര് കഷായം വെച്ച് കഴിച്ചാല്‍ വാത രോഗങ്ങള്‍, വയറു വേദന,
മൂത്ര നാളത്തിനുണ്ടാകുന്ന പുകച്ചില്‍, വിര ശല്യം ഇവ ശമിക്കും.
ഇലയുടെ നീര് ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേച്ചാല്‍
കഴുത്തിന് ചുറ്റും ഉണ്ടാകുന്ന നീര് ശമിക്കും.
തല വേദന, സൈനസൈടിസ് ഇവയില്‍ ഇതിന്റെ
ഇല കൊണ്ടുണ്ടാക്കുന്ന തലയിണ ഉപയോഗിച്ചാല്‍ ശമനം കിട്ടും.
manoj

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ