ഔഷധ സസ്യങ്ങള്‍
നാഗ പൂവ്
botanical name : mesua ferrea
family : guitiiferae
sanskrit name : നാഗ കേസരം, കനകാഹ്വ,
നാഗ കിന്ജില്ക്കം.
english name : ceylon iron wood
ayurvedic properties.
രസം : കഷായ തിക്തം
ഗുണം : രൂക്ഷ തീക്ഷ്ണ ലഘു
വീര്യം : ഉഷ്ണം
വിപാകം : കടു
ഇത് ചതുര് ജാതം എന്ന ഗണത്തില്‍ പെറ്റ ഒരു ഔഷധമാണ്.(ഏലം, ഇളവര്ന്ഗം, പച്ചില, നാഗപൂവ് )
രക്താര്‍ശസ്, രക്താതിസാരം, രക്ത പ്രദരം ഇവയില്‍ ഫലപ്രദമാണ്.
കുഷ്ടം, വിസര്‍പ്പം, ജ്വരം, ചര്‍ദ്ദി, വാത രക്തം, നീര്, ശിരോരോഗങ്ങള്, വാതം, തൃഷ്ണ ഇവയിലും ഫലപ്രദമാണ്.
കേന്ദ്ര നടീ വ്യൂഹത്തിനുണ്ടാകുന്ന രോഗങ്ങള്‍, ദഹന തകരാറുകള്‍ ഇവയില്‍ ഫലപ്രദമാണ്.
രക്താര്‍ശസ്സില്‍ ഫലപ്രദമാണ്.
രക്ത പിത്തം, രക്ത ദൂഷ്യം, ഹൃദയത്ത്തിനുണ്ടാകുന്ന
രോഗങ്ങള്‍ ഇവയില്‍ ഉപയോഗിക്കാം.
ശ്വാസ കോശ രോഗങ്ങളില്‍ ഫലപ്രദമാണ്.
മൂത്രത്തിന്റെ അളവിനെ വര്‍ധിപ്പിക്കുന്നു.
ത്വക് രോഗങ്ങളില്‍ ഫലപ്രദമാണ്.
പനി ഇല്ലാതാക്കുന്നു.
ല്യൂക്കൊരിയായില് ഫലപ്രദമാണ്.
Manoj
2011 ജൂലൈ 15, വെള്ളിയാഴ്ച
ഔഷധ സസ്യങ്ങള്‍ (തുളസി)
ഔഷധ സസ്യങ്ങള്‍
തുളസി botanical name : ocimum sanctum
family :lamiaceae
സംസ്കൃത നാമങ്ങള്‍ : തുളസി, സുരാസ, ഗ്രാമ്യ,
സുലഭ, ബഹു മഞ്ജരി,ഗൌരി.
രസം : കഷായ തിക്തം.
ഗുണം : ലഘു രൂക്ഷം
വീര്യം : ഉഷ്ണം
തുളസി രണ്ടു തരം ഉണ്ട്, കൃഷ്ണ തുളസിയും (പര്‍പ്പിള്‍
നിറമുള്ളത് )ശ്വേത തുളസിയും (പച്ച ഇല ഉള്ളത്)
കഫ വാത രോഗങ്ങളെ ശമിപ്പിക്കുന്നു. ഇതിന്റെ ഇല, വേര്,
പൂക്കള്‍, വിത്തുകള്‍, ഇവ ഔഷധ യോഗ്യമാണ്.
ഇതിനു നീരിനെ ശമിപ്പിക്കാനുള്ള കഴിവുണ്ട്, അരച്ച് ലേപനം
ചെയ്താല്‍ മതി.
ത്വക് രോഗങ്ങള്‍ക്ക് ഫലപ്രദമാണ്. പ്രാണികളുടെ കടി
മൂലമുണ്ടാകുന്ന വിഷബാധയില്‍ ഫലപ്രദമാണ്.
റിംഗ് വേം, വെള്ള പാണ്ട് ഇവയില്‍ ഫലപ്രദമാണ്.
ഇതിന്റെ നീര് തല വേദനക്ക് നസ്യം ചെയ്യാന്‍ ഉപയോഗിക്കാം.
നാടികള്‍ക്ക് നല്ല ഒരു ടോണിക്കും, ഓര്‍മ്മ ശക്തി
വര്‍ധിപ്പിക്കുന്നതും ആണ്.
ഇതിന്റെ ഇല അരച്ചതും നീരും, മുഖകുരു, മുഖത്തെ പാടുകള്‍
ഇവയില്‍ ഫലപ്രദമാണ്.
ദഹന കുറവ്, കുടലിലെ വിരകള്‍, ഇവയില്‍ ഫലപ്രദമാണ്.
ഇതിന്റെ ഇല അരച്ചത് പനി, ചുമ, ബ്രോന്കൈടിസ്, മറ്റു
ശ്വാസ കോശ രോഗങ്ങള്‍ ഇവയില്‍ ഫലപ്രദമാണ്.
ഒരു കാര്‍ഡിയാക് ടോണിക്കും, രക്ത ശുദ്ധിയെ ഉണ്ടാക്കുന്നതും
ആണ്.
ശീഘ്ര സ്ഖലനം ഇല്ലാതാക്കുകയും ശുക്ലത്തിന്റെ അളവിനെ
വര്‍ധിപ്പിക്കുകയും ചെയ്യും.
ബ്ലഡ് ഷുഗര്‍, കൊലസ്ടരോള് ഇവയെ കുറക്കുന്നു.

ഔഷധ സസ്യങ്ങള്‍ (നിത്യ കല്യാണി)
ഔഷധ സസ്യങ്ങള്‍
നിത്യ കല്യാണി
botanical name : vinca rosea
family : apocynaceae
ACTIONS
anti-carcinogenic
anti-diabetic
hypo tensive
sedative
tranquilizer
ഇതില്‍ അടങ്ങിയിരിക്കുന്ന vincristine, vinblastine എന്നീ
ഘടകങ്ങള്‍ ക്യാന്സരിനെതിരെ പ്രവര്‍ത്തിക്കുന്നു.
പ്രമേഹത്തെ ശമിപ്പിക്കുന്നു.
രക്താതിസമ്മര്‍ദ്ദത്തെ ശമിപ്പിക്കുന്നു.
വിഷാദ രോഗം, anxiety, ഇവയെ ശമിപ്പിക്കുന്നു.
കേന്ദ്ര നാടീ വ്യൂഹത്തിന് ഉണ്ടാകുന്ന രോഗങ്ങളെ ശമിപ്പിക്കുന്നു.
ഇത് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഔഷധങ്ങള്‍ക്ക്, പല്ലുവേദന,
ഓര്‍മ്മ ശക്തി കുറവ്, രക്ത ചംക്രമണത്തിനുണ്ടാകുന്ന
ക്രമക്കേട്, ഇവയെ പരിഹരിക്കാനുള്ള കഴിവുണ്ട്.
മുന്നറിയിപ്പ്.
ഈ ഔഷധം ഉപയോഗിച്ച് സ്വന്തമായി ചികിത്സ ചെയ്യുവാന്‍
പാടുള്ളതല്ല.
ഗര്‍ഭിണികള്‍ക്ക് ഇത് ഉപയോഗിക്കാന്‍ പാടില്ല.

ഔഷധസസ്യങ്ങള്‍ (കുന്നിക്കുരു)
ഔഷധ സസ്യങ്ങള്‍
കുന്നിക്കുരു
botanical name : abrus precatorius
family : fabaceae
sanskrit names : guncha, kaakanaanthika, kaakapilu, kaakadaani
english name : indian liquorice
രസം : തിക്ത കഷായ
ഗുണം : ഗുരു തീക്ഷ്ണ രൂക്ഷ
വീര്യം : ഉഷ്ണം
ACTIONS
purgative
emetic
tonic
aphrodisiac
ophthalmic
വാത പിത്ത രോഗങ്ങളെ ശമിപ്പിക്കുന്നു.
നീരിനെ ശമിപ്പിക്കുന്നു.
ത്വക് രോഗങ്ങള്‍, മുറിവുകള്‍, ആസ്ത്മാ, വയറ്റില്‍
ഉണ്ടാകുന്ന നീര്, പനി ഇവ ശമിപ്പിക്കുന്നു.
നേത്ര രോഗങ്ങള്‍, വ്രണങ്ങള്‍, കഴുത്തിലും മുഖത്തും
ഉണ്ടാകുന്ന നീര്, ഗ്യാസ്ട്രൈടിസ്, രക്ത സമ്മര്‍ദ്ദം,
തലച്ചോറിലെ മുഴകള്‍, അതിസാരം, കോളറ, പാമ്പ് വിഷം
ഇവയില്‍ ഫലപ്രദമാണ്.
ഇല, വിത്ത്, വേര് ഇവ ഔഷധ നിര്‍മ്മാണത്തിനായി
ഉപയോഗിക്കുന്നു.
ഇതിന്റെ വിത്ത് വിഷാംശം ഉള്ളതാണ്. ആയുര്‍വേദത്തില്‍ ഉപ വിഷം
എന്ന വിഭാഗത്തില്‍ പെടുന്നു. ആയുര്‍വേദ വിധിപ്രകാരം ശുദ്ധി
ചെയ്യാതെ ഉപയോഗിക്കാന്‍ പാടുള്ളതല്ല.

2011 മേയ് 4, ബുധനാഴ്ച
ഔഷധ സസ്യങ്ങള്‍ (കാട്ടു തുളസി)
ഔഷധ സസ്യങ്ങള്‍
കാട്ടു തുളസി
botanical name : ocimum americanum
family : lamiaceae
english name : hoary basil
സംസ്കൃത പര്യായങ്ങള്‍ : വന തുളസി, ആരണ്യ തുളസി,
വന ബര്ബരിക.
രസം : കഷായ കടു തിക്ത
ഗുണം : ലഘു രൂക്ഷ
വീര്യം : ഉഷ്ണം
വിപാകം : കടു
വാത കഫ രോഗങ്ങളെ ശമിപ്പിക്കുന്നു.
കുഷ്ടം, പനി, ചരദി, മൈഗ്രൈന്‍, ഇവ ശമിപ്പിക്കുന്നു.
ഇതിന്റെ വിത്തുകളും ഔഷധഗുണമുള്ളതാന്.
നാട്ടിന് പുറങ്ങളില്‍ ഇതിന്റെ വേര്, കുരുമുളക്, ചുക്ക് ഇവ
ശര്‍ക്കര കൂട്ടി തിളപ്പിച്ചു ഉണ്ടാക്കുന്നതു, പനി, ജലദോഷം
ഇവയില്‍ ഉപയോഗിച്ചു വരുന്നു.
ഇത് സമൂലം ചതച്ചു വെള്ളത്തില്‍ ഇട്ടു തിളപ്പിച്ചു
ആവി പിടിക്കുന്നത് ജലദോഷം, അത് മൂലമുണ്ടാകുന്ന
തല വേദന ഇവ ശമിപ്പിക്കുന്നു.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)