ഔഷധ സസ്യങ്ങള്‍
കഞ്ചാവ്
botanical name : cannabis sativa
family : cannabis sativa
sanskrit name : ഭംഗാ, ഗന്ജികാ, ഹര്ഷിനി, ഇന്ദ്രസേന
english name : indian hemp
AYURVEDIC PROPERTIES
രസം : തിക്ത
ഗുണം : ലഘു രൂക്ഷ തീക്ഷ്ണ
വീര്യം : ഉഷ്ണം
വിപാകം : കടു
വാത രോഗങ്ങള്‍, വേദന, ഉദര രോഗങ്ങള്‍ ചുമ, നീര്‍ക്കെട്ട്
ഇവയില്‍ ഫലപ്രദമാണ്.
heart attack, strock, thrombosis ഇവയില്‍ ഫലപ്രദമാണ്
രക്ത സമ്മര്‍ദ്ദം, കൊലസ്ടരോള്‍, ഇവയെ ഇല്ലാതാക്കുന്നു.
രക്ത കുഴലുകളെ ശുദ്ധമാക്കുന്നു.
പകര്‍ച്ച വ്യാധികള്‍, ത്വക് രോഗങ്ങള്‍, അലര്‍ജികള്‍ ഇവയില്‍ ഫലപ്രദമാണ്.
പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു.
ഇത് ചേര്‍ന്ന ഒരു പ്രധാന ആയുര്‍വേദ ഔഷധമാണ്
മദന കാമേശ്വരി ലേഹ്യം
വാതം, അര്‍ശസ്, ചുമ, ക്ഷയം, അതിസാരം, രക്ത പിത്തം,
ഇവയില്‍ ഈ ഔഷധം ഉപയോഗിക്കുന്നു.
ധാതു വൃദ്ധി ഉണ്ടാക്കുകയും, വാക്ക് ചാതുര്യം, ബലം, ആരോഗ്യം
ശരീര കാന്തി ഇവ ഉണ്ടാക്കുകയും ചെയ്യും.
മന:പ്രസ്സന്നത ഉണ്ടാക്കുന്നു.
(എത്ര കുറഞ്ഞ അളവിലും ഇത് ലഹരി ഉണ്ടാക്കുന്ന ഒന്നാണ്, ഡോക്ടറുടെ
നിര്‍ദ്ദേശപ്രകാരം മാത്രം ഇത് ചേര്‍ന്ന ഔഷധങ്ങള്‍ ഉപയോഗിക്കുക.)
have a nice day.......

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ