ഔഷധ സസ്യങ്ങള്‍
കായം
botanical name : ferula asafoetida
family : apiaceae
sanskrit name : ഹിങ്കു, ബധിക, ആഗുതഗന്ധു
english name : devil's ദുന്ഗ്
ഇതിന്റെ മരത്തില്‍ നിന്നും ശേഖരിക്കുന്ന കറയാണ് കായം.
ഗ്യാസ്ട്രൈടിസ്, മറ്റു ഉദര രോഗങ്ങള്‍ എന്നിവയില്‍ ഫലപ്രദമാണ്.
ചുമ ബ്രോന്കൈടിസ് ഇവയില്‍ ഫലപ്രദമാണ്.
ചെറിയ കുട്ടികളിലുണ്ടാകുന്ന ചുമയില്‍ ഫലപ്രദമാണ്.
കായം നെയ്യില്‍ വറുത്തെടുത്തു ചോറില്‍ ചേര്‍ത്ത് കഴിച്ചാല്‍
ചുമ ശമിക്കുന്നു.
കായം നെയ്യില്‍ വരുതെടുതാല്‍ ശുദ്ധമാകുന്നു.
അതിനു ശേഷം പൊടിച്ചു തേനും ആളിന്റെ സത്തും
ചേര്‍ത്ത് രണ്ടു മാസം
തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ഷണ്ടത്വം ഇല്ലാതാകുന്നു.
ല്യൂക്കൊരിയാ, ആര്‍ത്തവ സംബന്ധമായ രോഗങ്ങള്‍
ഇവയിലും ഫലപ്രദമാണ്.
അമ്മമാരുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഫലപ്രദമായ
ഒരു ഔഷധമാണ് ഇത്.
ദന്ത രോഗങ്ങളില്‍ ഫലപ്രദമാണ്.
ഇത് ചേര്‍ന്ന ഒരു ആയുര്‍വേദ ഔഷധമാണ്
hinguvachaadi choornnam.
have a nice day.......
കായം
botanical name : ferula asafoetida
family : apiaceae
sanskrit name : ഹിങ്കു, ബധിക, ആഗുതഗന്ധു
english name : devil's ദുന്ഗ്
AYURVEDIC ACTION
- Dıpanıya: Digestive
- Pacaka: Toxin digestive
- Sulaprasamana: Alleviates intestinal spasms
- Svasa: Helps breathing
- Krminasaka: Vermifuge
- Anulomana: Redirects the flow of apanavata downwards
- Artavajanana: Promotes the flow of the menses
- Vedanasthapana: Analgesic
BIOMEDICAL ACTION
Digestive, carminative, anthelmintic, antispasmodic, analgesic, emmenagogue, expectorant
ഇതിന്റെ മരത്തില്‍ നിന്നും ശേഖരിക്കുന്ന കറയാണ് കായം.
ഗ്യാസ്ട്രൈടിസ്, മറ്റു ഉദര രോഗങ്ങള്‍ എന്നിവയില്‍ ഫലപ്രദമാണ്.
ചുമ ബ്രോന്കൈടിസ് ഇവയില്‍ ഫലപ്രദമാണ്.
ചെറിയ കുട്ടികളിലുണ്ടാകുന്ന ചുമയില്‍ ഫലപ്രദമാണ്.
കായം നെയ്യില്‍ വറുത്തെടുത്തു ചോറില്‍ ചേര്‍ത്ത് കഴിച്ചാല്‍
ചുമ ശമിക്കുന്നു.
കായം നെയ്യില്‍ വരുതെടുതാല്‍ ശുദ്ധമാകുന്നു.
അതിനു ശേഷം പൊടിച്ചു തേനും ആളിന്റെ സത്തും
ചേര്‍ത്ത് രണ്ടു മാസം
തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ഷണ്ടത്വം ഇല്ലാതാകുന്നു.
ല്യൂക്കൊരിയാ, ആര്‍ത്തവ സംബന്ധമായ രോഗങ്ങള്‍
ഇവയിലും ഫലപ്രദമാണ്.
അമ്മമാരുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഫലപ്രദമായ
ഒരു ഔഷധമാണ് ഇത്.
ദന്ത രോഗങ്ങളില്‍ ഫലപ്രദമാണ്.
ഇത് ചേര്‍ന്ന ഒരു ആയുര്‍വേദ ഔഷധമാണ്
hinguvachaadi choornnam.
have a nice day.......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ