ഔഷധ സസ്യങ്ങള്‍
നെല്ലിക്ക
botanical name : emblica officinalis
family : euphorbiaceae
sanskrit name : ആമാലകി, ധാത്രി
english name : indian goosberry
രസം : മധുര അമ്ല തിക്ത കഷായ
ഗുണം : ഗുരു രൂക്ഷം
വീര്യം : ശീതം
വിപാകം : മധുരം
വൈടമിന്‍ സീ കൂടുതലുള്ള ഒരു ലക്സടീവ് ആണ് നെല്ലിക്ക.
പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, ടാനിന്‍, പെപ്ടിന്‍
ഇവ അടങ്ങിയിരിക്കുന്നു.
ത്രിദോഷ ഹരമാണ്.
നേത്ര രോഗങ്ങള്‍ക്ക് ഫലപ്രദമാണ്.
ത്വക് രോഗങ്ങള്‍ ശമിപ്പിക്കുന്നു.
സെമന്‍ വര്‍ദ്ധിപ്പിക്കുന്നു.
മുടി വളരുവാന്‍ സഹായിക്കുന്നു, രസായനം ആണ്.
നല്ല ഒരു ലിവര്‍ ടോണിക്ക് ആണ്.
മഞ്ഞ പിത്തം ഇല്ലാതാക്കുന്നു.
ഇത് ചേര്‍ന്ന ഒരു പ്രധാന ആയുര്‍വേദ ഔഷധമാണ്
ച്യവന പ്രാശം.
നെല്ലിക്ക
botanical name : emblica officinalis
family : euphorbiaceae
sanskrit name : ആമാലകി, ധാത്രി
english name : indian goosberry
രസം : മധുര അമ്ല തിക്ത കഷായ
ഗുണം : ഗുരു രൂക്ഷം
വീര്യം : ശീതം
വിപാകം : മധുരം
വൈടമിന്‍ സീ കൂടുതലുള്ള ഒരു ലക്സടീവ് ആണ് നെല്ലിക്ക.
പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, ടാനിന്‍, പെപ്ടിന്‍
ഇവ അടങ്ങിയിരിക്കുന്നു.
ത്രിദോഷ ഹരമാണ്.
നേത്ര രോഗങ്ങള്‍ക്ക് ഫലപ്രദമാണ്.
ത്വക് രോഗങ്ങള്‍ ശമിപ്പിക്കുന്നു.
സെമന്‍ വര്‍ദ്ധിപ്പിക്കുന്നു.
മുടി വളരുവാന്‍ സഹായിക്കുന്നു, രസായനം ആണ്.
നല്ല ഒരു ലിവര്‍ ടോണിക്ക് ആണ്.
മഞ്ഞ പിത്തം ഇല്ലാതാക്കുന്നു.
ഇത് ചേര്‍ന്ന ഒരു പ്രധാന ആയുര്‍വേദ ഔഷധമാണ്
ച്യവന പ്രാശം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ