ഔഷധ സസ്യങ്ങള്‍
കല്ലുരുക്കി
botanical name : scorpia dulsis
family : Scrophulariaceae
Malayalam : കല്ലുരുക്കി, മീനങ്ങനി, സന്യസിപച്ച, രിഷിഭക്ഷ
sanskrit name : പാശാനഭേത ,ആസ്ത്മഘ്നി
രസം : തിക്ത കഷായ മധുര
ഗുണം : ലഘു
വീര്യം : ശീതം
വിപാകം : കടു
കഫ പിത്ത രോഗങ്ങള്‍, നീര്‍ക്കെട്ട്, പനി, മുറിവുകള്‍ ഇവയില്‍
ഫലപ്രദമാണ്.
വ്രണങ്ങള്‍, ത്വക് രോഗങ്ങള്‍, വെള്ള പോക്ക് ഇവയിലും ഫലം ചെയ്യും.
ആസ്ത്മായില്‍ ഫലപ്രദമാണ്.
ഇത് സമൂലം അരച്ച് പശുവിന്‍ പാലില്‍ ചേര്‍ത്ത് ദിവസവും രാവിലെ
ഉപയോഗിച്ചാല്‍ മൂത്രാശയം, വൃക്കകള്‍ ഇവയില്‍ ഉണ്ടാകുന്ന കല്ലുകള്‍ക്ക്
ഫലപ്രദമാണ്.
have a nice day.......

thudakkam kollam iniyum ezhuthi theliyanam, kooduthal bloggine kurichariyan post hedding clickki poyi nokkoo !
മറുപടിഇല്ലാതാക്കൂbest wishes !