ഔഷധ സസ്യങ്ങള്‍
നാഗ പൂവ്
botanical name : mesua ferrea
family : guitiiferae
sanskrit name : നാഗ കേസരം, കനകാഹ്വ,
നാഗ കിന്ജില്‍ക്കം.
english name : ceylon iron wood
ayurvedic properties.
രസം : കഷായ തിക്തം
ഗുണം : രൂക്ഷ തീക്ഷ്ണ ലഘു
വീര്യം : ഉഷ്ണം
വിപാകം : കടു
ഇത് ചതുര്‍ ജാതം എന്ന ഗണത്തില്‍ പെറ്റ ഒരു ഔഷധമാണ്.(ഏലം, ഇളവര്‍ന്ഗം, പച്ചില, നാഗപൂവ് )
രക്താര്‍ശസ്, രക്താതിസാരം, രക്ത പ്രദരം ഇവയില്‍ ഫലപ്രദമാണ്.
കുഷ്ടം, വിസര്‍പ്പം, ജ്വരം, ചര്‍ദ്ദി, വാത രക്തം, നീര്, ശിരോരോഗങ്ങള്‍, വാതം, തൃഷ്ണ ഇവയിലും ഫലപ്രദമാണ്.
കേന്ദ്ര നടീ വ്യൂഹത്തിനുണ്ടാകുന്ന രോഗങ്ങള്‍, ദഹന തകരാറുകള്‍ ഇവയില്‍ ഫലപ്രദമാണ്.
രക്താര്‍ശസ്സില്‍ ഫലപ്രദമാണ്.
രക്ത പിത്തം, രക്ത ദൂഷ്യം, ഹൃദയത്ത്തിനുണ്ടാകുന്ന
രോഗങ്ങള്‍ ഇവയില്‍ ഉപയോഗിക്കാം.
ശ്വാസ കോശ രോഗങ്ങളില്‍ ഫലപ്രദമാണ്.
മൂത്രത്തിന്റെ അളവിനെ വര്‍ധിപ്പിക്കുന്നു.
ത്വക് രോഗങ്ങളില്‍ ഫലപ്രദമാണ്.
പനി ഇല്ലാതാക്കുന്നു.
ല്യൂക്കൊരിയായില്‍ ഫലപ്രദമാണ്.
Manoj
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ