ഔഷധ സസ്യങ്ങള്‍
നിത്യ കല്യാണി
botanical name : vinca rosea
family : apocynaceae
ACTIONS
anti-carcinogenic
anti-diabetic
hypo tensive
sedative
tranquilizer
ഇതില്‍ അടങ്ങിയിരിക്കുന്ന vincristine, vinblastine എന്നീ
ഘടകങ്ങള്‍ ക്യാന്സരിനെതിരെ പ്രവര്‍ത്തിക്കുന്നു.
പ്രമേഹത്തെ ശമിപ്പിക്കുന്നു.
രക്താതിസമ്മര്‍ദ്ദത്തെ ശമിപ്പിക്കുന്നു.
വിഷാദ രോഗം, anxiety, ഇവയെ ശമിപ്പിക്കുന്നു.
കേന്ദ്ര നാടീ വ്യൂഹത്തിന് ഉണ്ടാകുന്ന രോഗങ്ങളെ ശമിപ്പിക്കുന്നു.
ഇത് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഔഷധങ്ങള്‍ക്ക്, പല്ലുവേദന,
ഓര്‍മ്മ ശക്തി കുറവ്, രക്ത ചംക്രമണത്തിനുണ്ടാകുന്ന
ക്രമക്കേട്, ഇവയെ പരിഹരിക്കാനുള്ള കഴിവുണ്ട്.
മുന്നറിയിപ്പ്.
ഈ ഔഷധം ഉപയോഗിച്ച് സ്വന്തമായി ചികിത്സ ചെയ്യുവാന്‍
പാടുള്ളതല്ല.
ഗര്‍ഭിണികള്‍ക്ക് ഇത് ഉപയോഗിക്കാന്‍ പാടില്ല.
Manoj
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ