ഔഷധ സസ്യങ്ങള്‍
കുന്നിക്കുരു
botanical name : abrus precatorius
family : fabaceae
sanskrit names : guncha, kaakanaanthika, kaakapilu, kaakadaani
english name : indian liquorice
രസം : തിക്ത കഷായ
ഗുണം : ഗുരു തീക്ഷ്ണ രൂക്ഷ
വീര്യം : ഉഷ്ണം
ACTIONS
purgative
emetic
tonic
aphrodisiac
ophthalmic
വാത പിത്ത രോഗങ്ങളെ ശമിപ്പിക്കുന്നു.
നീരിനെ ശമിപ്പിക്കുന്നു.
ത്വക് രോഗങ്ങള്‍, മുറിവുകള്‍, ആസ്ത്മാ, വയറ്റില്‍
ഉണ്ടാകുന്ന നീര്, പനി ഇവ ശമിപ്പിക്കുന്നു.
നേത്ര രോഗങ്ങള്‍, വ്രണങ്ങള്‍, കഴുത്തിലും മുഖത്തും
ഉണ്ടാകുന്ന നീര്, ഗ്യാസ്ട്രൈടിസ്, രക്ത സമ്മര്‍ദ്ദം,
തലച്ചോറിലെ മുഴകള്‍, അതിസാരം, കോളറ, പാമ്പ് വിഷം
ഇവയില്‍ ഫലപ്രദമാണ്.
ഇല, വിത്ത്, വേര് ഇവ ഔഷധ നിര്‍മ്മാണത്തിനായി
ഉപയോഗിക്കുന്നു.
ഇതിന്റെ വിത്ത് വിഷാംശം ഉള്ളതാണ്. ആയുര്‍വേദത്തില്‍ ഉപ വിഷം
എന്ന വിഭാഗത്തില്‍ പെടുന്നു. ആയുര്‍വേദ വിധിപ്രകാരം ശുദ്ധി
ചെയ്യാതെ ഉപയോഗിക്കാന്‍ പാടുള്ളതല്ല.
Manoj
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ