ഔഷധ സസ്യങ്ങള്‍
വയമ്പ്
botanical name : acorus calamus
family : acoraceae
sanskrit name : വചാ, ഉഗ്രഗന്ധ
english name : sweet flag
ACTIONS
stomachic
anti periodic
disinfectant
രസം : കടു തിക്തം
ഗുണം : ലഘു തീക്ഷ്ണ
വീര്യം : ഉഷ്ണം
നല്ല ഒരു brain tonic ഉം വിശപ്പിനെ ഉണ്ടാക്കുന്നതും ആണ്.
ബ്രോന്കൈടിസ്, സൈനസൈടിസ് ഇവയിലും ഫലപ്രദമാണ്.
ചെറിയ അളവില്‍ കഴിച്ചാല്‍ അസിഡിറ്റി ഇല്ലാതാക്കുകയും
കൂടിയ അളവില്‍ ദഹന രസങ്ങളെ കൂടുതലായി ഉണ്ടാക്കുകയും
ചെയ്യും. വളരെ കൂടുതല്‍ അളവില്‍ ഉപയോഗിച്ചാല്‍ ചര്‍ദ്ദി
ഉണ്ടാക്കും.
fitz ഇല് ഇതിന്റെ കിഴങ്ങ് പൊടിച്ചത് തേന്‍ ചേര്‍ത്ത് ഉപയോഗിച്ചാല്‍
വളരെ ഫലപ്രദമാണ്. ഇത് കഴിക്കുമ്പോള്‍ പാല് മാത്രം
ഭക്ഷണമായി ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലം കിട്ടും.
വയമ്പും ഇരട്ടി മധുരവും കൂടി കഷായം വെച്ചു
കൊടുത്താല്‍ കുട്ടികളിലുണ്ടാകുന്ന പനി, ചുമ വയറുവേദന ഇവയില്‍
ഫലപ്രദമാണ്.
ചെറിയ കുട്ടികള്‍ക്ക് ഇത് ഒരു ഉത്തമ ഔഷധമാണ്.
സംസാരിക്കാനുള്ള കഴിവ്, കാഴ്ച ശക്തി പൌരുഷം ഇവ ഉണ്ടാക്കുന്നു.
ഇതിന്റെ കിഴങ്ങ് പൊടിച്ചത് ദിവസം രണ്ടു നേരം നൂറു മുതല്‍
എഴുനൂറു മില്ലി ഗ്രാം വരെ കൊടുത്താല്‍ നാടീ വ്യൂഹം ശക്തിപ്പെടുന്നു.
ഒരു ഗ്രാമില്‍ കൂടുതല്‍ കഴിച്ചാല്‍ ചര്‍ദ്ദി ഉണ്ടാക്കും.
വയമ്പ് കായം അതിവിടയം ചുക്ക് ഇവ കഷായം വെച്ച് കഴിച്ചാല്‍
ദഹനക്കേട് ശമിക്കും.
treatment is based on complete physical examination of the
patient. this article is purely ment for information only.
have a nice day.......
manoj